പൂതക്കുളം: ഇടയാടി ജി.ഐ ഭവനിൽ കൊച്ചുഗോവിന്ദപിള്ള (79) നിര്യാതനായി. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: പരേതനായ അനിൽകുമാർ, പരേതനായ അജയകുമാർ, അജിത്ത് കുമാർ. മരുമക്കൾ: ഉഷ, ഷീബ, രമ്യ. സഞ്ചയനം 25ന് രാവിലെ 7ന്.