sara

കലയ്ക്കോട്: പുല്ലൂർക്കാല വീട്ടിൽ മാധവൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (69) നിര്യാതയായി. മക്കൾ: വിജയൻ, സുരേന്ദ്രൻപിള്ള, ശ്രീകുമാരി. മരുമക്കൾ: ലതിക, ബാബുരാജൻപിള്ള. സഞ്ചയനം 24ന് രാവിലെ.