പരവൂർ: തെക്കുംഭാഗം വലിയപാട്ടത്തിൽ ഗോപാലകൃഷ്ണപിള്ള (72) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ജിഷ, നിഷ. മരുമക്കൾ: ഷിബു (ഗൾഫ്), ബിനു (ഇന്ത്യൻ ആർമി). സഞ്ചയനം 24ന് രാവിലെ 7ന്.