antony

കൊല്ലം: ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ പോളയത്തോട് പി.ആർ.എ-48 'ശാന്തി' വീട്ടിൽ എം. ആന്റണി (69) നിര്യാതനായി. ഭാര്യ: മെറ്റിൽഡ (റിട്ട. സീനിയർ സൂപ്രണ്ട്, ടൗൺ പ്ലാനിംഗ്). മക്കൾ: റിജു, റിജി. മരുമക്കൾ: ജിൻസി, വിബിൻ.