കല്ലുവാതുക്കൽ: തട്ടാരുകോണം ശ്രേയസിൽ പരേതനായ ജനാർദ്ദനപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (87) നിര്യാതയായി. മക്കൾ: വിജയൻപിള്ള, ശ്യാമള, രാധാകൃഷ്ണപിള്ള, പരേതയായ ഉഷ, ഷീല, അജിത. മരുമക്കൾ: പത്മിനി, ചന്ദ്രൻപിള്ള, ഷൈലജ, സുന്ദരേശൻപിള്ള.