നിലമേൽ: മുരുക്കുമൺ ജെ.എ മൻസിലിൽ (മൂലക്കടയിൽ) അലാവുദീൻ (73) നിര്യാതനായി. ഭാര്യ: ലൈലാ ബീവി. മക്കൾ: അൽത്താഫ് (കീഴാറ്റിങ്ങൽ വൈ.എൽ.എം.എം യു.പി.എസ്), ജാസിഫ് (തിരുവനന്തപുരം ജില്ലാ ട്രഷറി), ജാസ്മിൻ. മരുമക്കൾ: മുഹാജിറ, റൈഹാനത്, സക്കീർ.