അഞ്ചാലുംമൂട്: ഞാറയ്ക്കൽ പഞ്ചമത്തിൽ ചന്ദ്രശേഖരൻപിള്ളയുടെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ അംബികാദേവിഅമ്മ (68, റിട്ട. എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്) നിര്യാതയായി. മക്കൾ: പരേതനായ നൃപു, പ്രിപു, പ്രിജു. മരുമക്കൾ: അശ്വതി, ധന്യ, നിത്യ.