kanakammayamma-79

പെരിനാട്: കുഴിയം രാധാഭവനത്തിൽ പരേതനായ കരുണാകരൻപിള്ളയുടെ ഭാര്യ കനകമ്മഅമ്മ (79) നിര്യാതയായി. മക്കൾ: രാധാമണിഅമ്മ, വത്സലകുമാരി, സതീഭായിഅമ്മ, ജയകുമാരി, വിനോദ് കുമാർ. മരുമക്കൾ: വിജയൻപിള്ള, മുരളീധരൻപിള്ള, അജയകുമാർ, സീമ, പരേതനായ മദനൻപിള്ള.