chinna-george-80

നെല്ലി​ക്കുന്നം: തു​ട​ന്ത​ല​ മ​ണ്ണൂർ ​തെ​ക്കതിൽ പ​രേ​തനായ ജോർ​ജി​ന്റെ ഭാ​ര്യ ചി​ന്നമ്മ ജോർ​ജ് (80) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് നെല്ലി​ക്കു​ന്നം ഇൻ​ഡി​പെൻഡന്റ് ബാ​പ്​റ്റി​സ്റ്റ് സ​ഭാ സെ​മി​ത്തേ​രി​യിൽ. മക്കൾ: കുഞ്ഞു​മോൻ, ജോയി (ദു​ബാ​യ്), മേ​രി​ക്കു​ട്ടി, റെജി (ദു​ബാ​യ്). മ​രു​മക്കൾ: സൂസ​മ്മ, മോ​ളി​ക്കു​ട്ടി, രാജു, ലിബി.