കൊട്ടാരക്കര: കുളക്കട പുത്തൂർമുക്ക് കോണത്ത് വീട്ടിൽ കെ. നാണു (റിട്ട. ഡി.എം.ഇ സൂപ്രണ്ട്, തിരുവനന്തപുരം-81) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: അമ്പിളി, ശാന്താറാം, ജയറാം. മരുമക്കൾ: സാബു (കൊച്ചിൻ പോർട്ട് ട്രസ്റ്റ്), സിജി, റസിയ.