പടി.കല്ലട: വലിയപാടം പങ്കുവിതത്തിൽ കിഴക്കതിൽ കെ. കരുണാകരൻ (80) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ശ്രീലത, പുഷ്പലത. മരുമക്കൾ: വാസുദേവൻ, രാമചന്ദ്രൻ. സഞ്ചയനം 25ന് രാവിലെ 8ന്.