പന്മന: നടുവത്തുചേരി കറുങ്ങയിൽ തുഷാരയിൽ എസ്. തുളസീധരൻ (റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ-72) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പി. രാജമണി. മക്കൾ: ടി.ആർ. കീർത്തി, ടി.ആർ. കിരൺ. മരുമകൻ: അനു. ആർ. രമണൻ.