കൊല്ലം: തൃക്കടവൂർ കുരീപ്പുഴ മുരുന്തിയിൽ വീട്ടിൽ (എ.പി.ജെ.എ.കെ നഗർ - 66) പരേതനായ ശ്രീധരന്റെ ഭാര്യ സാരമതി (90) നിര്യാതയായി. മക്കൾ: മോഹനൻ, ബാലചന്ദ്രൻ, ശോഭന, വത്സല. മരുമക്കൾ: തങ്കച്ചി, വിജയകുമാരി, ശിവദാസൻ, പ്രസാദ്.