ഐവർകാല കിഴക്ക്: ചൂരക്കോട്ട് പുത്തൻവീട്ടിൽ ലക്ഷ്മിക്കുട്ടി (96) നിര്യാതയായി. മക്കൾ: ജി. അരവിന്ദാക്ഷൻ (റിട്ട. വാട്ടർ അതോറിറ്റി), പരേതനായ സോമരാജൻ. മരുമകൾ: ലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.