പുത്തൻകുളം: കാട്ടിക്കട കരുണാലയത്തിൽ പരേതനായ ഐ.എൻ.എ കരുണാകരന്റെ ഭാര്യ കല്യാണി (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മകൻ: പത്മരാജൻ. മരുമകൾ: മഞ്ജു.