കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ് ഹബീബ് മൻസിലിൽ പരേതനായ ഹബീബുള്ളയുടെ ഭാര്യ അയിഷാ ബീവി (82) നിര്യാതയായി. മക്കൾ: ഇർഷാദ് (സെയിൽസ് ടാക്സ് അസി. കമ്മിഷണർ), നൗഷാദ് (ഫെയർ മെഡിക്കൽസ്, കൊട്ടാരക്കര). മരുമക്കൾ: സബിത, ഷീന.