പട്ടാഴി: മീനം സ്വാമി നഗരിൽ രാമാട്ടുപുത്തൻവീട്ടിൽ പരേതനായ ആർ. പരമേശ്വരനാചാരിയുടെ ഭാര്യ ജാനമ്മാൾ (88) നിര്യാതയായി. മക്കൾ: സോമശേഖരനാചാരി (റിട്ട. വാട്ടർ സപ്ലൈ ഡിപ്പാർട്ട്മെന്റ്), സരസ്വതി, പുഷ്പവല്ലി. മരുമക്കൾ: ഉഷാകുമാരി, മോഹനൻ, രാജേന്ദ്രൻ. സഞ്ചയനം 25ന് രാവിലെ 8ന്.