kumaran

കേരളപുരം: പൂജാസ് വാഴവിളയിൽ പി. കുമാരൻ (87) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: പരേതനായ മോനിലാൽ, ലാലിമോൾ. മരുമക്കൾ: ബിനിമോൾ, പ്രകാശ്. മരണാനന്തര കർമ്മങ്ങൾ 25ന് രാവിലെ 7ന്.