കൊല്ലം: തൃക്കടവൂർ കുരീപ്പുഴ പ്ലാവറ നഗർ- 43 കൊറ്റങ്കര തെക്കതിൽ സുന്ദരേശൻപിള്ള (79, റിട്ട. ലിഫ്ട് ഓപ്പറേറ്റർ, ജില്ലാ ആശുപത്രി, കൊല്ലം) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: സുകുമാരപിള്ള, സുജാത, സുശീല. മരുമക്കൾ: ഷീല, ഇന്ദ്രബാലൻപിള്ള, ജയരാജൻപിള്ള.