പുത്തൂർ: പവിത്രേശ്വരം കാഞ്ഞിരത്തിൻമൂട്ടിൽ (ദീപു നിവാസ്) കെ. സോമൻ (72) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ദീപു, ദീപ. മരുമക്കൾ: ആശ, രാജു.