nelson-peter-58

കൊല്ലം: തൃക്കടവൂർ കുരീപ്പുഴ സെന്റ് ജോസഫ്സ് നഗർ -106 പേക്കൽ പടിഞ്ഞാറ്റതിൽ നെൽസൺ പീറ്റർ (58) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജാസി. മക്കൾ: ഇമ്മാനുവൽ (മനു), എയ്ഞ്ചൽ. മരുമക്കൾ: റെയ്നി, ടോണി ആന്റണി.