കൂട്ടിക്കട: ഗുരുപദത്തിൽ (കെ.എൻ.ആർ.എ-34 എ) റിട്ട. പ്രൊഫസർ ഡോ. എൻ. ശശിധരൻ (77) നിര്യാതനായി. ഭാര്യ: ടി.വി. ലളിത. മക്കൾ: വിശാൽ, സൗമ്യ, ദിവ്യ. മരുമക്കൾ: അശ്വനികുമാർ, വൈശാഖ്.