ഓച്ചിറ: കുറുങ്ങപ്പള്ളി ഇരുപ്പക്കൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (90) നിര്യാതയായി. മക്കൾ: ഓമനഅമ്മ, രാമൻപിള്ള, അമ്മിണിക്കുട്ടിഅമ്മ. മരുമക്കൾ: ഗോപിനാഥൻപിള്ള, പ്രഭാകുമാരി, ചന്ദ്രമോഹനൻപിള്ള. സഞ്ചയനം ഇന്ന് രാവിലെ 8ന്.