കൊല്ലം: പെരുമൺ കാട്ടുതലയ്ക്കൽ ഗോപിനാഥന്റെ ഭാര്യയും വനംവകുപ്പ് മന്ത്രി കെ. രാജുവിന്റെ സഹോദരിയുയായ കുസുമം (83) നിര്യാതയായി. മകൾ: കാർത്തിക അരുൺ. മരുമകൻ: അരുൺ പി. ദേവ് (ബി.എസ്.എഫ്).