lekshmi

കണ്ണനല്ലൂർ: വടക്കേമുക്ക് പനവിള പുത്തൻവീട്ടിൽ ശിവതാണുവിന്റെ ഭാര്യ ലക്ഷ്മി അമ്മാൾ (70) നിര്യാതയായി. മക്കൾ: സേതു, സിന്ധു, ശർമ്മ, ശ്യാം. മരുമക്കൾ: മുരുകേശൻ, അശ്വതി, കവിത, ലക്ഷ്മി.