വിലങ്ങറ: ചരുവിള പുത്തൻവീട്ടിൽ (കാവിള) തങ്കച്ചൻ (72) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: സോഫി, സിബി, വിൽസൺ. മരുമക്കൾ: സജി, സാജു, വിജി.