thankamma

കല്ലുവാതുക്കൽ: പാമ്പുറം തടത്തിൽ തെക്കതിൽ പരേതനായ അച്ചുതന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: സുന്ദരൻ നളൻ, പരേതയായ ചെല്ലമ്മ. മരുമകൻ: സുകുമാരൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.