mathew-chariyan-72

കൊ​ല്ലം: പ​ട്ട​ത്താ​നം ക​ലാ​വേ​ദി ജം​ഗ്​ഷൻ വ​ട​ക്കേ​വി​ള ന​ഗർ എ 3 ക​ണ്ട​ത്തിൽ പ​റ​മ്പിൽ രൂ​പ് ക​ല​യിൽ മാ​ത്യു ചെ​റി​യാൻ (72) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം പി​ന്നീ​ട്. ഭാ​ര്യ: ത​ങ്കം മാ​ത്യു. മ​ക്കൾ: കെ.എം. സോ​ഹൻ ചെ​റി​യാൻ (സൗ​ദി), ഷെ​റിൻ മേ​രി മാ​ത്യു (അ​മേ​രി​ക്ക). മ​രു​മ​ക്കൾ: സ്‌​നേ​ഹ​മ​റി​യം എ​ബ്ര​ഹാം (അ​ദ്ധ്യാപിക, ജി.എ​ച്ച്.എ​സ്.എ​സ്, പ​ര​വൂർ), റോ​യി അ​ല​ക്‌​സ് (അ​മേ​രി​ക്ക).