പത്തനാപുരം: പിറവന്തൂർ വാഴയിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ കമലാക്ഷി (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ, രാധാമണി, യശോദ. മരുമക്കൾ: ത്യാഗരാജൻ, സഹദേവൻ, സുധ.