കൊല്ലം: പള്ളിമുക്കിൽ കല്ലുമൂട്ടിൽ പടിഞ്ഞാറ്റതിൽ പരേതനായ അബ്ദുൽ റസാക്കിന്റെ മകൻ അബ്ദുൽ ഹക്കിം (56) നിര്യാതനായി. മക്കൾ: അസറുദ്ദീൻ, ബഷറുദ്ദീൻ. മരുമക്കൾ: അൽഫിയ, സൗമ്യ.