ഉമയനല്ലൂർ: കല്ലുകുഴി കുഴിയിൽ കൊച്ചേറത്തുവിള വീട്ടിൽ സുകുമാരപിള്ള (82) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: സുഗുണൻപിള്ള (ആരോഗ്യ വകുപ്പ്), സുജാത, സുനിൽകുമാർ (സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ്). മരുമക്കൾ: മീന, രാഘുനാഥൻപിള്ള, ഇന്ദു (പഞ്ചായത്ത്).