ഇളമ്പള്ളൂർ: റോഡുവിള വീട്ടിൽ അബ്ദുൽ റഹിം (61) നിര്യാതനായി. ഭാര്യ: ഷെമീമ. മക്കൾ: റഹീസ്, അർഷദ്.