കൊല്ലൂർവിള: പള്ളിമുക്ക് തോണ്ടലിൽ പുരയിടത്തിൽ ഷാൻ നിവാസിൽ പരേതനായ ഇസ്മയിൽ കുഞ്ഞിന്റെ മകൻ നവാബ് (65) നിര്യാതനായി. ഭാര്യ: മെഹർ നിസ. മക്കൾ: ഷൈജു (മസ്കറ്റ്), ഷാനവാസ്. (ബഹ്റൈൻ), ഷെമീറ, ഷൈനി. മരുമക്കൾ: നൗഫിയ, ഫാത്തിമ, ഷൈജു (മസ്കറ്റ്), സാബു (മസ്കറ്റ്).