gomathipilla-87

കരുനാഗപ്പള്ളി: സ്വാതന്ത്ര്യസമര സേനാനി ചവറ മടപ്പള്ളി വേലിയത്ത് വീട്ടിൽ മുടിവച്ചഴികത്ത് ജനാർദ്ദനൻപിള്ളയുടെ ഭാര്യ ഗോമതിപിള്ള (87) നിര്യാതയായി. മക്കൾ: വേണുഗോപാൽ (വീക്ഷണം), രാജഗോപാലൻ (റിട്ട. കാർഷിക വികസന ബാങ്ക്), ജയകുമാരി, പരേതനായ ഓമനക്കുട്ടൻപിള്ള, ഗുരുവായൂരപ്പൻ ( യു.എ.ഇ സർവകലാശാല) ശ്രീഹരി, ഉണ്ണികൃഷ്ണൻ ( വി.എസ്.എസ്.സി, തിരുവനന്തപുരം) തുളസീഭായി. മരുമക്കൾ: ശാന്തകുമാരി, സ്മിതാ രാജഗോപാൽ, മുരളീധരൻനായർ (റിട്ട: ബി.എസ്.എസ്.എഫ്) പ്രീയ പിള്ള, സിന്ധു ജി. അപ്പൻ, സുനിത (കെ.എ,സ്.ഇ.ബി, കഴക്കൂട്ടം), ശ്രീകുമാർ (അസി. എക്സിക്യൂട്ടീവ് എൻജിനീയർ, കൃഷിവകുപ്പ്, കൊല്ലം).