പരവൂർ: പൂതക്കുളം പുല്ലയിൽ പുത്തൻവീട്ടിൽ ആർ. സദാനന്ദൻ ആചാരി (83) നിര്യാതനായി. ഭാര്യ: കനകമ്മാൾ. മക്കൾ: രുഗ്മിണി, മുരളി, സുഷമ, സുശീല. ഷീബ. മരുമക്കൾ: വേലായുധൻ, സരസ്വതി, രഘുനാഥൻ, വിജയൻ, അനിൽകുമാർ.