omana

പരവൂർ: പൂതക്കുളം ഇടയാടി ചമ്പാൻചാൽ കുന്നുവിള വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഓമന (75) നിര്യാതയായി. മക്കൾ: സുധ, സുലേഖ, അമ്പിളി, സുഭാഷ്, മണിഅമ്മ, സുനിത. മരുമക്കൾ: സുരേന്ദ്രൻ, സത്യൻ, ബാബു, സുഗതൻ.