പുനലൂർ: നെല്ലിപ്പള്ളി കല്ലാർ കരിമ്പിൻവിള വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ കുഞ്ഞിക്കുട്ടി (91) നിര്യാതയായി. മക്കൾ: രമണി, സദാശിവൻ, ലീല, പരേതരായ സുമതി, സോമൻ, സദാനന്ദൻ. മരുമക്കൾ: സഹദേവൻ, ശാന്ത, ജലജ, ശ്യാമള, സത്യശീലൻ, പരേതനായ പൊടിയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.