കരുനാഗപ്പള്ളി: ആലുംകടവ് മുപ്പന്റയ്യത്തിൽ പുഷ്പൻ (61) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സന്തോഷ്, സതീഷ്. മരുമകൾ: ദൃശ്യ. സഞ്ചയനം 26ന് രാവിലെ 7ന്.