കരുനാഗപ്പള്ളി: ആദിനാട് തെക്ക് പാവട്ടേരിൽ റിട്ട. ഹെഡ്മാസ്റ്റർ ഹമീദ് കുഞ്ഞിന്റെ മകൻ ഷാനവാസ് മൗലവി (45,കരുനാഗപ്പള്ളി തബ്ലീഗ് മർക്കസ് ഇമാം) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഹാജിറ, അസ്ജദ്, അസ്അദ്, ഹലീമ, അഫ്ലഹ്.