കുലശേഖരപുരം: ആദിനാട് വടക്ക് മുപ്പടിൽ വീട്ടിൽ പരേതനായ റിട്ട. ഹവിൽദാർ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമാ ബീവി (82) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, അബ്ദുൽ ലത്തീഫ്, നബീസത്ത് ബീവി, മുംതാസ്, ആബിദാ ബീവി. മരുമക്കൾ: അബ്ദുൽ സലാം, അബ്ദുൽ വഹാബ്, നാസർ, ഷീജത്ത്, ഹസീന.