കാവനാട്: മുക്കാട് നഗർ ആഷിയാനയിൽ കെ.എം.എം.എൽ റിട്ട. ഡി.ജി.എം അലക്സാണ്ടർ ഫെർണാണ്ടസിന്റെ ഭാര്യ ഓൾഗ അലക്സ് (റിട്ട. അദ്ധ്യാപിക സെന്റ് ആഗ്നസ് എച്ച്.എസ് നീണ്ടകര-70) നിര്യാതയായി. മക്കൾ: പ്രീതി, ടീനാ, ഫ്രെഡി. മരുമക്കൾ: ജോസ്, റിഞ്ചു, സിംസി.