salim-58

പത്തനാപുരം: പിറവന്തൂർ സലിം ഭവനിൽ സലിം (58) നിര്യാതനായി. ഭാര്യ: മി​നി. മകൾ: ആർച്ച. സഞ്ചയ​നം 27ന് രാവിലെ 8ന്.