nabeeshabheevi-90

കൊ​ല്ലൂർ​വി​ള: പ​ള്ളി​മു​ക്ക് ഭാ​ര​ത് ന​ഗർ 63 ഇ​ജാ​സ് മൻ​സി​ലിൽ പ​രേ​ത​നാ​യ നൂ​ഹുക​ണ്ണി​ന്റെ ഭാ​ര്യ ന​ബീ​സാ​ബീ​വി (90) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഷെ​രീ​ഫ്, നി​സാം, നാ​സർ, ജ​ലാൽ, റ​ഷീ​ദ, സുൽ​ബ​ത്ത്, ന​സീ​മ.