ഇടവട്ടം: പൊരിക്കൽ ഗീതാഭവനത്തിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (83) നിര്യാതയായി. മക്കൾ: ഗീതാദേവിഅമ്മ, പരേതനായ രഘുകുമാർ, സജീവ് കുമാർ, പരേതനായ സന്തോഷ് കുമാർ. മരുമക്കൾ: പരേതനായ രവികുമാർ, പരേതയായ മണിഅമ്മ, സുലജഅമ്മ. സഞ്ചയനം 27ന് രാവിലെ 8ന്.