പന്മന: കളരി അയ്യത്ത് വീട്ടിൽ ജി. രാമകൃഷ്ണപിള്ള (80) നിര്യാതനായി. മുൻ പന്മന പഞ്ചായത്തംഗം, പന്മന മിന്നാംതോട്ടിൽ ദേവീക്ഷേത്രം മുൻ പ്രസിഡന്റ്, കളരി എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മാധവൻപിള്ള, രാമചന്ദ്രൻപിള്ള, ആനന്ദവല്ലിഅമ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.