പന്മന: പോരൂക്കര പാലയിൽ (കണ്ടത്തിൽ) പരേതനായ ഉമ്മർകുട്ടിയുടെ ഭാര്യ ഫാത്തിമ കുഞ്ഞ് (92) നിര്യാതയായി. മക്കൾ: അബ്ദുൽ റഹ്മാൻ കുഞ്ഞ്, ഐഷാ ബീവി, ഇസ്മയിൽകുഞ്ഞ്, പരേതയായ മറിയംബീവി, പരേതനായ ഇബ്രാഹിംകുട്ടി. മരുമക്കൾ: സൗദാബീവി, പരേതനായ ഉബൈദ് കുട്ടി, അലിയാര് കുഞ്ഞ്, റംലാബീവി, നസീമ.