കൊട്ടിയം: ഹർഷ ഭവനിൽ കെ.എൻ. ഹരിദാസ് (68, റിട്ട. അഡിഷണൽ ഡി.സി.പി, ഡൽഹി പൊലീസ്) നിര്യാതനായി. മികച്ച സേവനത്തിന് 2009ൽ പ്രസിഡന്റിന്റെ ബഹുമതി ലഭിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്. ഭാര്യ: വനജ. മകൾ: ഹർഷ ഹരിദാസ്.