കരുനാഗപ്പള്ളി: ആദിനാട് വടക്ക് പട്ടത്തറവളാലിൽ കേരളന്റെ ഭാര്യ എസ്. സജി (54) നിര്യാതയായി. മക്കൾ: വിജി, ശ്രുതി, സ്മൃതി. മരുമക്കൾ: ഷിബു, ജിതിൻ, സുനിൽ. സഞ്ചയനം 27ന്.