കൊല്ലം: കടപ്പാക്കട വൃന്ദാവൻ നഗർ 96 ശ്രീശൈലത്തിൽ പരേതനായ എൻ. രാധാകൃഷ്ണന്റെ ഭാര്യ ലീലാമ്മ (70) നിര്യാതയായി. മക്കൾ: സുനിൽകുമാർ, സജികുമാർ, സുനിത. മരുമക്കൾ: പത്മകുമാർ, മിനി, ജയലേഖ.