വാളത്തുംഗൽ: മഹാദേവ നഗർ-87 അമ്പാടിയിൽ മോഹനൻ (56) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ലക്ഷ്മി, പാർവതി. മരുമക്കൾ: ബിഞ്ജോമോൻ, ശരത്ത്. മരണാന്തര ചടങ്ങുകൾ സെപ്തംബർ 6ന്.